പ്ലാസ്റ്റിക് കുപ്പിയിൽ വെള്ളം കുടിച്ചാൽ | Oneindia Malayalam

2018-08-02 65

Harmful effects of drinking water in plastic bottles
എല്ലാ തരം പ്ലാസ്റ്റിക് ബോട്ടിലിലും ജഗ്ഗിലും എല്ലാം നാം വെള്ളം സൂക്ഷിക്കാറുണ്ട്.അത് ഉയർന്ന ഗ്രെഡ് ഉള്ളതോ അല്ലാത്തതോ ആകാം.എന്നാൽ പ്ലാസ്റ്റിക് പ്ലാസ്റ്റിക് തന്നെയാണ്.പ്ലാസ്റ്റിക് പത്രങ്ങൾ ദിവസവും ഉപയോഗിക്കുന്നത് ആരോഗ്യത്തിന് വളരെ ഹാനികരമാണ്.ഇതിൽ ധാരാളം രാസവസ്തുക്കളും ബാക്ടീരിയയും അടങ്ങിയിരിക്കുന്നു. പ്ലാസ്റ്റിക് കുപ്പികളിൽ വെള്ളം കുടിക്കുന്നതിന്റെ ദൂഷ്യവശങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
#Plastic #MineralWater

Videos similaires